95 ലക്ഷം സാരികള്‍ ഒരുക്കിവെച്ച് തെരഞ്ഞെടുപ്പും പ്രതീക്ഷിച്ചിരുന്ന തെലങ്കാന സര്‍ക്കാരിന് ഇലക്ഷന്‍ കമ്മീഷന്‍ കൊടുത്തത് എട്ടിന്റെ പണി
September 29, 2018 3:44 pm
ഹൈദരാബാദ്: കാലാവധി തികയാന്‍ നോക്കിനില്‍ക്കാതെ തെരഞ്ഞെടുപ്പ് നേരത്തെയാക്കി നിയമസഭ പിരിച്ചു വിട്ട തെലങ്കാന സര്‍ക്കാരിനെയും ഭരണകക്ഷിയായ ടിആര്‍എസിനെയും വെട്ടിലാക്കി തെരഞ്ഞെടുപ്പ്,,,



