ഥാർ ലേലം തർക്കത്തിലേക്ക്: വാഹനം കൈമാറുന്ന കാര്യത്തിൽ പു​ന​രാ​ലോ​ചന വേണ്ടിവരുമെന്ന് ദേ​വ​സ്വം ബോ​ർ​ഡ്
December 18, 2021 5:47 pm

തൃ​ശൂ​ർ: ഗുരുവായൂർ ക്ഷേത്രത്തിൽ ലേലത്തിനു പോയ ഥാ​ർ എ​സ്‌യു​വി കൈമാറുന്ന കാര്യങ്ങൾ തർക്കത്തിലേക്ക്. പി​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ്,,,

Top