കല്ലട ബസ്സില്‍ നിന്ന് അഞ്ചര കിലോ സ്വര്‍ണ്ണം മോഷ്ടിച്ച അച്ചനും മകനും യുപിയിലെ വിഐപികള്‍,നാട്ടിലുടനീളം മുഖ്യമന്ത്രിയുമൊത്തുള്ള ഫ്‌ളക്‌സ് ബോര്‍ഡ്,യാത്ര ആഡംബരകാറുകളില്‍,പിടികൂടാന്‍ ഉത്തര്‍പ്രദേശിലെത്തിയ പോലീസ് സംഘം ശരിക്കും ഞെട്ടി.
February 16, 2016 11:14 am
ആലുവ: കല്ലട ബസ് യാത്രയ്ക്കിടെ സ്വര്‍ണം തട്ടിമുങ്ങിയവരെ പിടിക്കാന്‍ പ്രതികളുടെ നാട്ടില്‍ എത്തിയ പൊലീസ് ശരിക്കും ഞെട്ടി. സിനിമാക്കഥകളെ വെല്ലുന്ന,,,





