ഷംന കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല;നടക്കുന്നത് വ്യാജ പ്രചരണം; നടപടിയെടുക്കുമെന്ന് ടിനി ടോം.
July 1, 2020 4:05 am
കൊച്ചി:ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടൻ ടിനി ടോം. ഇതിനെതിരെ പരാതി,,,





