ആകര്‍ഷകവും ആവേശവുമായി ടിയാന്റെ തുടക്കവും ഒടുക്കവും മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രം
July 10, 2017 5:31 pm
മോഹന്‍ലാലിന്റെ സാന്നിധ്യം കൊണ്ടും പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിച്ചെത്തിയ മള്‍ട്ടിസ്റ്റാര്‍ ചിത്രം ടിയാന്‍ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചു. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയന്‍ കൃഷ്ണകുമാര്‍,,,



