ഈ മണ്ഡലകാലം ദേവസ്വം ബോര്‍ഡിന് കഠിനം; വരവിനേക്കാള്‍ ചെലവ്, പൊലീസിന് ഭക്ഷണത്തിന് മാത്രം ദിവസം ചെലവ് പത്ത് ലക്ഷം
November 26, 2018 1:15 pm
ശബരിമല: ഈ മണ്ഡലകാലം സര്‍ക്കാരിന് മാത്രമല്ല ദേവസ്വം ബോര്‍ഡിനും കഠിനകാലമാണ്. നടവരവ് കുറഞ്ഞത് മാത്രമല്ല വര്‍ധിച്ച ചെലവും വില്ലനായി വന്നിരിക്കുകയാണ്.,,,




