മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി നല്‍കി; നഴ്‌സിന് സസ്‌പെന്‍ഷന്‍
September 18, 2017 9:05 am

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗിക്ക് ഗുളിക മാറി നല്‍കി. സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്,,,

Top