പ്രവാസികളുടെ ശ്രദ്ധയ്ക്ക്; യുഎഇയില്‍ ശക്തമായ കാറ്റും കനത്ത കടല്‍ക്ഷോഭവും ഉണ്ടായേക്കാം
February 1, 2018 8:33 am
അബുദാബി: യുഎഇയുടെ തീരമേഖലകളില്‍ കനത്ത കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനിടയുണ്ട്. ഇവിടങ്ങളില്‍,,,



