പ്രതിഷേധം ഫലം കണ്ടു; ഉടന്‍ പണത്തില്‍ വീണ്ടും കളിക്കാന്‍ ഷാഹിന എത്തും; മാത്തുകുട്ടി മാപ്പ് പറയണമെന്ന് സോഷ്യല്‍മീഡിയ
March 7, 2018 2:58 pm
മഴവില്‍ മനോരമ നടത്തുന്ന ഉടന്‍ പണം പരിപാടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പ്രതിഷേധം ഫലം കണ്ടു. പറവൂര്‍ സ്വദേശിയായ മത്സരാര്‍ത്ഥി ഷാഹിനയെ,,,



