കവിതക്കള്ളിയെ പരിഹസിച്ച് ഊര്‍മ്മിള ഉണ്ണി; കോപ്പിയടിയില്‍ ടീച്ചര്‍ നേരിടുന്നത് സഹിക്കാനാകാത്ത കളിയാക്കലുകള്‍
കവിത മോഷണത്തിന് പിടിക്കപ്പെട്ട കോളേജ് അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെ കളിയാക്കിക്കൊണ്ട് നടി ഊര്‍മ്മിള ഉണ്ണിയും മകള്‍ ഉത്തരയും രംഗത്ത്.,,,







