വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് രഘു മട്ടുമ്മല്‍; പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം ഫാൻസ് അസോസിയേഷൻകാരെ ഇറക്കി ചീത്ത വിളിക്കുന്ന നാലാം കിട കളിയാണ് ബല്‍റാം കളിക്കുന്നതെന്നും ആരോപണം
August 24, 2019 10:39 am
തൃത്താല എംഎല്‍എ വിടി ബല്‍റാമിനെതിരെ ആഞ്ഞടിച്ച് മാധ്യമപ്രവര്‍ത്തകനായ രഘു മട്ടുമ്മല്‍. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിടി ബല്‍റാമിനെതിരെ രംഗത്തെത്തിയത്.,,,
ഇകെ നായനാരെ ഓഡിറ്റ് ചെയ്താൽ സ്ത്രീവിരുദ്ധനാണെന്ന് മനസിലാകുമെന്ന് വി ടി ബൽറാം
April 15, 2019 11:14 am
സിപിഎമ്മിന്‍റെ വലിയ ജനകീയ നേതാവായ ഇ കെ നായനാരുടെ കാലത്ത് ഇന്നത്തെപ്പോലെ സമൂഹമാധ്യമങ്ങളും ചാനലുകളും ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹം ഇന്നും,,,
അഭിമന്യുവിന്റെ കൊലപാതകത്തിലും ഇടതുപക്ഷത്തെ ‘കുത്തി’ വിടി ബല്‍റാം…
July 3, 2018 4:03 pm
എറണാകുളം മഹാരാജാസ് കോളെജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം എംഎല്‍എ. ഇത്തരമൊരു നിഷ്ഠൂര,,,
നേതാക്കള്‍ക്ക് ഹല്ലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാവില്ല; വി.ടി ബല്‍റാം
June 9, 2018 3:13 pm
തിരുവനന്തപുരം:രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി വി.ടി ബല്‍റാം. നേതാക്കള്‍ക്ക് ഹലേലൂയ്യ പാടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടാകില്ലെന്നും,,,
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി. ബല്‍റാം.കേരളനേതാക്കൾ വെട്ടുമോ ?
April 13, 2018 12:13 am
ന്യൂഡല്‍ഹി: അടുത്ത യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് ഏറ്റവും അധികം സാധ്യത കേരളത്തിലെ യൂത്ത് ഐക്കൺ വി.ടി. ബൽറാം,,,
പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും-ബൽറാം
April 10, 2018 9:29 pm
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ വാഹനം തട്ടിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തക്കു വിശദീകരണവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. തനിക്കു,,,
വീണ്ടും പ്രഹരം ! ഹെലികോപ്ടർ യാത്ര വിവാദത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ബൽറാം
January 10, 2018 3:28 am
കൊച്ചി: മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിച്ച് കോൺഗ്രസ് യുവ എം.എൽ.എ വി.ടി.ബൽറാം. എകെജിക്കെതിരെയുളള പ്രസ്താവന പിൻവലിക്കില്ലെന്ന നിലപാട് കർക്കശമാക്കിയതിനു പിന്നാലെ മുഖ്യമന്ത്രി,,,
സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടുന്നു!.. എ.കെ.ജി.വിരുദ്ധ പരാമര്‍ശം ബൽറാം നിയമക്കുരുക്കിലേക്ക്
January 7, 2018 5:57 am
കൊച്ചി : എ.കെ.ജിക്കെതിരായ ഫെയ്‌സ്‌ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എം.എല്‍.എ: വി.ടി. ബല്‍റാം നിയമക്കുരുക്കിലേക്ക്. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷനേതാവും സി.പി.എമ്മിന്റെ,,,
പണ്ട് കിട്ടിയ പണി ബല്‍റാം മറന്നോ? പിണറായിയെ നരേന്ദ്രമോദിയോട് ഉപമിച്ച് തൃത്താല എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.കരുതലോടെ സഖാക്കള്‍.
January 18, 2016 6:39 pm
കൊച്ചി:സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും നരേന്ദ്രമോദിയേയും ഉപമിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാമിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.2005 ലെ പാര്‍ലമെന്റ്,,,