തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയായി വാണി വിശ്വനാഥ്
October 8, 2018 8:26 am
വാണി വിശ്വനാഥ് രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.തെലുങ്കുദേശം പാര്‍ട്ടിയിലൂടെ വാണി വിശ്വനാഥ്,,,



