വാഗമണ്‍ വരാട്ടുമേട്ടില്‍ കൈയേറിയ 10 ഏക്കര്‍ തിരിച്ചുപിടിച്ചു; നടന്‍ പ്രകാശ് രാജിനും നോട്ടീസ്
July 23, 2026 8:56 am

വാഗമണ്‍: വിനോദസഞ്ചാരകേന്ദ്രമായ വരാട്ടുമേട്ടില്‍ വ്യക്തി കൈയേറിയ 10 ഏക്കര്‍ സ്ഥലം റവന്യൂസംഘം തിരിച്ചുപിടിച്ചു. ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച ഹോംസ്റ്റേ കെട്ടിടവും,,,

Top