വെല്ലൂരിലെ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ; നാലാമത്തെ മൃതദേഹവും കിട്ടി
November 25, 2017 10:46 am

തമിഴ്നാട്ടിലെ വെല്ലൂരില്‍ കിണറ്റില്‍ ചാടിയ നാലാമത്തെ കുട്ടിയുടെ മൃതദേഹവും കിട്ടി. മനീഷയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.,,,

Top