ശ്രീനിവാസന് വിടചൊല്ലി സാംസ്കാരിക കേരളം.മൃതദേഹം തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
December 21, 2025 12:44 pm
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ മലയാളത്തിന്റെ പ്രിയനടൻ ശ്രീനിവാസന് കണ്ണീരോടെ വിട നൽകി സാംസ്കാരിക കേരളം.നിറചിരിബാക്കിയാക്കി ശ്രീനിവാസൻ മടങ്ങി. മൃതദേഹം,,,
ഒന്നിച്ച് സ്വപ്നം കണ്ട് സിനിമയിൽ എത്തിയവരാണ് ഞങ്ങൾ, കഥ അന്വേഷിക്കാൻ ശ്രീനിക്ക് മനുഷ്യ ഹൃദയങ്ങൾ മാത്രം മതിയായിരുന്നുവെന്ന് പ്രിയദർശൻ.ഹൃദയഭാരത്തോടെ വിട നൽകാനെത്തി മോഹൻലാലും മമ്മൂട്ടിയും.ചിരിയുടെയും ചിന്തയുടെയും ശ്രീനി യുഗത്തിന് അന്ത്യം; അന്ത്യാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ
December 20, 2025 5:10 pm
കൊച്ചി: അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസൻ്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ നടക്കും. കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ 10 മണിക്കായിരിക്കും,,,
മലയാളിയുടെ ജീവിത പരിസരത്തെ ഒരു ഭൂതക്കണ്ണാടിയിലൂടെ കണ്ടെടുത്തയാൾ.ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി.മരണം തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍.സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ച ശ്രീനിവാസൻ വിടപറയുമ്പോൾ !
December 20, 2025 1:22 pm
കൊച്ചി: ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.,,,
മലയാള സിനിമയുടെ ബഹുമുഖ പ്രതിഭ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.നെഞ്ചുപൊട്ടുന്ന വേദനയോടെ സിനിമ ലോകം
December 20, 2025 12:53 pm
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു.നെഞ്ചുപൊട്ടുന്ന വേദനയോടെ സിനിമ ലോകം . രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന്,,,
അമ്മയെ കരയിപ്പിച്ച് പ്രണവ് ; പറയാൻ വാക്കുകളില്ലെന്ന് വിസ്മയ
February 2, 2022 12:23 pm
മലയാളി പ്രേക്ഷകർ മനസ്സ് കൊണ്ട് ഏറ്റെടുത്ത ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ്,,,
ദിവ്യയില്‍ നിന്നും ഇതാദ്യമാണെന്ന് വിനീത് ശ്രീനിവാസന്‍!
August 23, 2020 3:25 am
പ്രണയിച്ച് വിവാഹിതരായവരാണ് ദിവ്യയും മലയാള സിനിമയിലെ സകലകല വല്ലഭന്‍മാരിലൊരാളാണ് വിനീത് ശ്രീനിവാസനും. എഞ്ചിനീയറിംഗ് പഠനത്തിനിടയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. റാഗിംങ്ങില്‍ നിന്നും,,,
വിനീത് ശ്രീനിവാസന്റെ ഭാര്യയെ കോളെജില്‍ റാഗ് ചെയ്ത അജു വര്‍ഗീസ്
May 15, 2018 12:15 pm
എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ,,,
ഭര്‍ത്താവില്‍ നിന്നും സംവിധായകനിലേക്ക്; അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് ധ്യാന്‍
April 10, 2017 11:15 am
അച്ഛന്റെയും ഏട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ഇനി സംവിധായകന്റെ റോളിലേക്ക്. ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത,,,
പരീക്ഷ വകവയ്ക്കാതെ ജേക്കബിന്റെ സ്വര്‍ഗരാജ്യം കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകന് വിനീത് ശ്രീനിവാസന്റെ ശാസന
April 8, 2016 10:52 pm
എണ്ണിയാല്‍ തീരുന്ന സിനിമകളേ പറയാന്‍ ഉള്ളൂവെങ്കിലും വിനീത് ശ്രീനിവാസന്റെ സിനിമകള്‍ ഓരോന്നും ഒന്നിനൊന്നു മികച്ചതാണ്. യുവതാരങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് വിനീതിരന്റെ,,,