സോനാക്ഷി സിന്‍ഹയ്‌ക്കൊപ്പം ചുവടുവെച്ച് വിരാട് കൊഹ്ലി
April 11, 2016 10:15 am
ബോളിവുഡ് സുന്ദരി അനുഷ്‌കയുമായുള്ള പ്രണയബന്ധം തകര്‍ന്നെങ്കിലും വിരാട് കൊഹ്ലിക്ക് ആഘോഷവത്തിന് ഒരു കുറവുമില്ല. ഇതൊക്കെ കാണുമ്പോള്‍ അനുഷ്‌കയുടെ വികാരം എന്താകും,,,





