കാടന്‍ ആചാരങ്ങളുമായി കന്യകാത്വ പരിശോധന; പരാജയപ്പെട്ടാല്‍ കൊടും ശിക്ഷ
December 10, 2018 7:37 am
മഹാരാഷ്ട്രയിലെ കഞ്ചര്‍ബട്ട് സമുദായത്തിലുള്ള 400 വര്‍ഷം പഴക്കമുള്ള ഒരു ആചാരത്തിനെതിരെ പോരാടുകയാണ് പ്രിയങ്കയെന്ന യുവതിയും നാല്‍പതോളം ആളുകളും. വിവാഹരാത്രിയിലുള്ള ലൈംഗികബന്ധത്തിനു,,,


