തകര്‍ച്ച മനസിലാക്കി സി.പി.എം ഔദ്യോഗപക്ഷം വി.എസിനെ ബ്രാന്‍ഡ്’ ആക്കുന്നു !വി.എസ് പാര്‍ട്ടിയില്‍ പിടിമുറുക്കുന്നു
October 16, 2015 3:35 pm
തിരുവനന്തപുരം:പാര്‍ട്ടിയിലെ കൊഴിഞ്ഞു പോക്കും ജനകീയതയില്ലാത്തതും വല്ലാതെ ഭയത്തോടെ സി.പി.എം ഔദ്യോഗികപക്ഷം വിലയിരുത്തിത്തുടങ്ങി.പടി അടച്ച് പിണ്ഡം വെച്ച് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍,,,
‘കുറ്റം തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പോകേണ്ടത് കാശിക്കല്ല; പൂജപ്പൂരക്ക്’വി.എസ്
October 14, 2015 3:46 pm
തിരുവനന്തപുരം:സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാല്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൂജപ്പുരയിലേക്കാണ്,,,
ഉമ്മന്‍ ചാണ്ടി ഗോഡ് ഫാദര്‍ !..പിണറായിയും ഇപ്പോള്‍ വി.എസും പറഞ്ഞു…വെള്ളാപ്പള്ളി-ബി.ജെ.പി. സഖ്യത്തിന്റെ ഗോഡ്ഫാദര്‍ ഉമ്മന്‍ ചാണ്ടി തന്നെ
October 14, 2015 10:33 am
കൊച്ചി: ഉമ്മന്‍ ചാണ്ടി തന്നെ ഗോഡ് ഫാദര്‍ !..വെള്ളാപ്പള്ളി നടേശനും ബിജെപിയും ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഗോഡ്ഫാദര്‍,,,
വെള്ളാപ്പള്ളി നടേശന്‍ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ തട്ടിപ്പ് നടത്തിയെന്ന വി.എസിന്റെ കത്ത് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി
October 14, 2015 3:01 am
തിരുവനന്തപുരം:സ്ത്രീകള്‍ തൊണ്ട് തല്ലിയും കയര്‍ പിരിച്ചും കൂലിപ്പണി ചെയ്തും സ്വരൂപിച്ച അടച്ച പണം വെള്ളാപ്പള്ളി നടേശന്‍ കോര്‍പ്പറേഷനിലും ബാങ്കുകളിലും തിരിച്ചടിച്ചില്ലെന്ന്,,,
ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ വെള്ളാപ്പള്ളിയെ വിടില്ല- വിഎസ്;ഉത്തരമില്ലാതെ വെള്ളാപ്പള്ളി
October 7, 2015 4:37 pm
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക് പോര് കത്തിക്കയറുന്നു. താന്‍,,,
ബി.ജെ.പി അക്കൗണ്ട് തുറക്കും.മഹാഭാരത യുദ്ധത്തിലെ ആണും പെണ്ണും കെട്ട ശിഖണ്ഡി കണക്കെയാണ് വി.എസ് :വെള്ളാപ്പള്ളി
October 5, 2015 2:47 am
അടിമാലി: അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മഹാഭാരത യുദ്ധത്തിലെ,,,
വി എസിന്റെ പോരാട്ടവീര്യം ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍
October 4, 2015 10:54 pm
പാലക്കാട് : വി എസിന്റെ പോരാട്ടവീര്യം തനിക്കും ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്ന് നടി മഞ്ജു വാര്യര്‍. വി എസിനെ നേരി കണ്ടത്,,,
വി.എസിനെ ശിഖണ്ഡിയാക്കി പിണറായി യുദ്ധം ചെയ്യുന്നു- വെള്ളാപ്പള്ളി:വിഎസ്‌വെള്ളാപ്പള്ളി പോര് കൊഴുക്കുന്നു
October 4, 2015 2:28 pm
തിരുവനന്തപുരം: വിഎസ് വെള്ളാപ്പള്ളി പോര് കൊഴുക്കുക്കുകയാണ് . ബിജെപി കേന്ദ്ര നേതൃത്വവുമായി വെള്ളാപ്പള്ളി അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് സുധീരനെയും, സിപിഎം,,,
സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രകടനപത്രികയില്‍ ഊന്നല്‍ നല്‍കണമെന്ന് വി.എസ്
October 4, 2015 2:04 pm
തിരുവനന്തപുരം :ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളില്‍ തദ്ദേശതിരഞ്ഞെടുപ്പിനു വോട്ടുതേടുമ്പോള്‍ ഭരണസമിതിയുടെ നേട്ടങ്ങള്‍ക്കൊപ്പം പോരായ്മകളും തുറന്നുപറയാന്‍ തയാറാകണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. പോരായ്മകള്‍ എന്തുകൊണ്ടുണ്ടായി,,,
യെച്ചൂരി വന്നു എ. സുരേഷിന് സി.പി.എമ്മിലേയ്ക്ക് വാതില്‍ തുറക്കുന്നു.സുര്രേഷ് സി.പി.എമ്മിലേയ്ക്ക് മടങ്ങാനൊരുങ്ങുന്നു
October 3, 2015 2:37 pm
പാലക്കാട്:സി.പി.എമ്മിലെ വിഭാഗീയതയുടെ ബലിയാടായി പാര്‍ട്ടിയില്‍ നിന്നും പുറത്തു പോകേണ്ടി വന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍,,,
വിഎസ് ഇന്ത്യന്‍ ഡെയ്‌ലി ഹെറാള്‍ഡിനോട്; നവ മാധ്യമങ്ങള്‍ പുരോഗമന ആശയങ്ങള്‍ക്കും നീതിക്കും വേണ്ടി നിലകൊള്ളണം
August 25, 2015 11:40 am
തിരുവനന്തപുരം: പുരോഗമന ആശയങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നവ മാധ്യമങ്ങളെ ഉപയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഡെയ്‌ലി ഇന്ത്യന്‍,,,
Page 10 of 10Previous
1
…
8
9
10