ശ്രീറാം എത്തിയത് മദ്യപിച്ച്..എല്ലാം ശ്രീറാമിന്റെ നിര്‍ബന്ധം;എതിര്‍പ്പ് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വ്വം കാറോടിക്കാന്‍ തുടങ്ങി.വഫ പൊലീസിന് മുമ്പാകെ നല്‍കിയ മൊഴിയിൽ കുടുങ്ങി ശ്രീറാം
August 3, 2019 9:21 pm
തിരു:യുവമാധ്യമ പ്രവർത്തകൻ കൊല്ലപ്പെടാനുണ്ടായ കാർ അപകടത്തിൽപ്പെട്ടത് ശ്രീറാം വെങ്കിട്ടരാമൻ ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയും മാധ്യമശ്രദ്ധ നേടുന്നവരുടെ,,,



