വാട്സ്അപ്പിൽ പറയുന്ന അശ്ലീലമെല്ലാം റെക്കോർഡ് ചെയ്യുമോ..? വീഡിയോ കോളുകളും വാട്സ്അപ്പ് കോളും റെക്കോർഡ് ചെയ്യപ്പെടും; സന്ദേശത്തിനു പിന്നിലെ സത്യം ഇങ്ങനെ
February 1, 2021 11:33 pm
കോട്ടയം: സോഷ്യൽ മീഡിയ എന്നു പറയുന്നത് തന്നെ അടുത്ത കാലത്തായി വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ് എന്നാണ് പൊതുവിലുള്ള വിശ്വാസം. ഇത്തരം,,,


