വാട്‌സ്അപ്പിൽ പറയുന്ന അശ്ലീലമെല്ലാം റെക്കോർഡ് ചെയ്യുമോ..? വീഡിയോ കോളുകളും വാട്‌സ്അപ്പ് കോളും റെക്കോർഡ് ചെയ്യപ്പെടും; സന്ദേശത്തിനു പിന്നിലെ സത്യം ഇങ്ങനെ

കോട്ടയം: സോഷ്യൽ മീഡിയ എന്നു പറയുന്നത് തന്നെ അടുത്ത കാലത്തായി വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങളാണ് എന്നാണ് പൊതുവിലുള്ള വിശ്വാസം. ഇത്തരം വ്യാജ വാർത്തകൾ തടയുന്നതിനു വേണ്ടി വാട്‌സ്അപ്പും ഫെയ്‌സ്ബുക്കും അടക്കമുള്ള നവമാധ്യമങ്ങൾ സജീവമായി ഇടപെടലും നടത്തുന്നുണ്ട്. എന്നാൽ, വാട്‌സ്അപ്പ് അടുത്തിടെ പുറത്തിറക്കി പ്രൈവസി പോളിസിയുടെ പേരിൽ പഴയ വിവാദ സന്ദേശം വീണ്ടും വാട്‌സ്അപ്പിൽ ഇറങ്ങിയിരിക്കുകയാണ്.

വാട്‌സ്അപ്പിന്റെ രൂപവും ഭാവവും മാറ്റുന്നതായും, കേന്ദ്ര സർക്കാർ നിങ്ങളെ പിടിക്കുമെന്നുമുള്ള സന്ദേശമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഈ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നാളെ മുതൽ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാൾസിനും  നടപ്പിലാവുന്ന പുതിയ നിയമങ്ങൾ (വോയിസ്‌ ആൻഡ് വീഡിയോ കാൾ )
1. എല്ലാ കോളുകളും  റെക്കോർഡ് ചെയ്യും.
2. എല്ലാ കോളുകളും സേവ് ചെയ്യപ്പെടും.
3. വാട്സ്ആപ്പ്, ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപെടും.
4. ഫോൺ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും.
5. അനാവശ്യ മെസ്സേജുകൾ ആർക്കും സെന്റ് ചെയ്യരുത്.
6. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുട്ടികളോടും മുതിർന്നവരോടും വീട്ടുകാരോടും ബന്ധുക്കളോടും ശ്രദ്ധിക്കാൻ പറയുക.
7. ഗവൺമെന്റ് നോ  പ്രൈംമിനിസ്റ്റർ നോ എതിരെയും രാഷ്ട്രീയപരമായ കാര്യങ്ങൾക്ക് എതിരെയും ഉള്ള പോസ്റ്റുകൾ ഷെയർ ചെയ്യുകയോ സോഷ്യൽ മീഡിയയിൽ ഇടുകയോ ചെയ്യാതിരിക്കുക.
8. രാഷ്ട്രീയമായ മതപരമായ ഉള്ള മെസ്സേജുകൾ ഈ അവസ്ഥയിൽ അയക്കുന്നത് ശിക്ഷാകരമായ ഒരു പ്രവർത്തിയാണ്. വാറണ്ടില്ലാതെ നിങ്ങൾ  അറസ്റ്റ്  ചെയ്യപ്പെടാൻ ചാൻസുണ്ട്.
9. സീരിയസ് ആയിട്ടുള്ള സൈബർക്രൈം ഒഫൻസ് ആയി ഇത് കണക്കാക്കുകയും കണക്കാക്കുന്നതാണ്.
10. എല്ലാ ഗ്രൂപ്പ് മെമ്പേഴ്സും മോഡറേറ്റർസും സീരിയസായി എടുക്കേണ്ടതാണ്
11. ആരും തെറ്റായ ഒരു മെസ്സേജും അയക്കരുത്. ഇത് എല്ലാവരെയും പരമാവധി അറിയിക്കുക
 ഗ്രൂപ്പ് മെമ്പേഴ്സ് ഉള്ള വാട്സാപ്പിലെ പുതിയ റൂൾസ്
1. 1. ✓ = മെസ്സേജ് അയച്ചു
 2. ✓✓ = മെസ്സേജ് ഡെലിവറി ആയി
 3. Tᴡᴏ ʙʟᴜᴇ ✓✓= മെസ്സേജ് വായിച്ചു
Tʜʀᴇᴇ ʙʟᴜᴇ ✓✓✓ = നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കണ്ടു
 5. Tᴡᴏ ʙʟᴜᴇ ✓✓ ᴀɴᴅ ᴏɴᴇ ʀᴇᴅ ✓= നിങ്ങളുടെ മെസ്സേജ് ഗവൺമെന്റ് കാണുകയും ആക്ഷൻ എടുക്കുകയും ചെയ്തേക്കാം
 6. Oɴᴇ ʙʟᴜᴇ✓ ᴀɴᴅ ᴛᴡᴏ ʀᴇᴅ✓✓ = നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു
 7. Tʜʀᴇᴇ ʀᴇᴅ ✓✓✓ = നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ  സമൻസ് കിട്ടുന്നതായിരിക്കും
 ഉത്തരവാദിത്വമുള്ള ഒരു പൗരൻ ആവുക. മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
Top