വിവാഹവേദിയില്‍ വധുവും വരനും ചുംബിക്കാന്‍ ഒരുങ്ങുമ്പോള്‍ വിവാഹവേഷത്തില്‍ വരന്റെ മുന്‍കാമുകിയുടെ രംഗപ്രവേശം; ഉപേക്ഷിക്കരുതെന്ന് പൊട്ടിക്കരഞ്ഞുള്ള അപേക്ഷയും…
മുന്‍കാമുകനും മുന്‍കാമുകിയുമൊക്കെ വിവാഹം കലക്കാന്‍ എത്താറുണ്ട്. ചിലപ്പോള്‍ വിവാഹവേദിയില്‍ വച്ച് പഴയ പ്രണയേതാവിനെ സ്വീകരിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചൈനയിലും സംഭവിച്ചതും,,,






