വരന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ നവവധുവിനെ കാണാതായി; കൂടെയുള്ളവര്‍ അറിയുന്നത് ഏറെ നേരം കഴിഞ്ഞ്..
November 28, 2017 9:20 am
വിവാഹം കഴിച്ച് വരന്റെ ഗൃഹത്തിലേക്ക് പോകുന്നതിനിടെ വധുവിനെ കാണാതെയായി. ട്രെയിനില്‍ വെച്ചാണ് യുവതിയെ കാണാതായത്. മധ്യപ്രദേശിലെ ഖണ്ഡവ റെയില്‍വേ സ്‌റ്റേഷനില്‍,,,


