ദക്ഷിണാഫ്രിക്കൻ വിമോചന നായിക നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ വിന്നി മണ്ടേല അന്തരിച്ചു.
April 2, 2018 10:18 pm
ജൊഹാനസ്ബർഗ്: വർണവിവേചനവിരുദ്ധ നായികയുമായ വിന്നി മണ്ടേല (81) അന്തരിച്ചു. വിമോചന നായകൻ നെൽസൺ മണ്ടേലയുടെ മുൻ ഭാര്യയാണ് വിന്നി മണ്ടേല,,,


