അസ്വാഭാവികമായി പശുചത്താല്‍ ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണം; സര്‍ക്കുലര്‍ ഇറക്കി യോഗി സര്‍ക്കാര്‍
January 30, 2019 5:05 pm
പശുചത്താല്‍ ആവശ്യമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്ന് യോഗി സര്‍ക്കാരിന്റെ ഉത്തരവ്.പശുക്കള്‍ക്ക് സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍,,,
യോഗി ആദിത്യനാഥും കേരളത്തിലേക്ക്; ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും
January 29, 2019 3:35 pm
പത്തനംതിട്ടയില്‍ നടക്കുന്ന ബിജെപി പൊതു സമ്മേളനത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്,,,
രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി: പൂജ്യവും പൂജ്യവും ചേര്‍ന്നാല്‍ പൂജ്യമെന്ന്
January 26, 2019 12:50 pm
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യകഷന്‍ രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്ക ഗാന്ധിയുടെ,,,
പശുക്കള്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍, പുല്‍മൈതാനങ്ങള്‍: പശുവിനെ സംരക്ഷിക്കാന്‍ മദ്യത്തിന് സെസ്, തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ്
January 19, 2019 12:21 pm
ലക്‌നോ: ഉത്തര്‍പ്രദേശില്‍ വലിയ തീരുമാനങ്ങളുമായി യോഗി ആദിത്യനാഥ്. പശു സംരക്ഷണത്തിനായി മദ്യത്തിന് പ്രത്യേക സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. ശുക്കള്‍ക്കായുള്ള ഷെല്‍ട്ടര്‍,,,
കൈക്കൂലി കേസ്: യുപിയില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍
January 6, 2019 10:38 am
ലഖ്‌നൗ: യുപിയില്‍ ബിജെപിക്ക് തിരിച്ചടി. കൈക്കൂലി കേസില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ,,,
ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അടി തെറ്റി; എന്‍ഡിഎ വിടാന്‍ ഒരു പാര്‍ട്ടി കൂടി തയ്യാറെടുക്കുന്നു
December 31, 2018 11:48 am
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. യു പിയില്‍ അപ്ന ദള്‍ എന്‍ ഡി എ വിട്ട് നരേന്ദ്രമോദിയുടെ മണ്ഡലമായ,,,
തെലങ്കാനയിലെ തിരിച്ചടി; കൃഷ്ണദാസ് ചുമതലയില്‍ നിന്ന് ഔട്ട്, മുരളീധരന്‍ ഇന്‍
December 27, 2018 5:08 pm
ഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ബിജെപി തിരുത്തലുകള്‍ തുടങ്ങി. തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഉണ്ടായിരുന്ന പികെ കൃഷ്ണദാസിനെ ചുമതലയില്‍,,,
ഹനുമാന്‍ മുസ്ലീമുമല്ല, ദളിതനുമല്ല..കായിക താരമായിരുന്നു’; വിചിത്ര വാദവുമായി യുപി മന്ത്രി
December 23, 2018 5:13 pm
ലഖ്‌നൗ: ഹനുമാന്‍ ദളിതനാണെന്നും മുസ്ലീം ആണെന്നുമുള്ള വാദങ്ങള്‍ക്ക് ശേഷം ഹനുമാന്‍ ഒരു കായികതാരമാണെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ്,,,