വിദ്യാര്‍ത്ഥിയുടെ മൊബൈലില്‍ അദ്ധ്യാപികയുടെ നഗ്നദൃശ്യങ്ങള്‍;ചിത്രങ്ങള്‍ കിട്ടിയതെങ്ങനെയെന്നറിഞ്ഞ രക്ഷിതാക്കള്‍ ഞെട്ടി

വിദ്യാര്‍ത്ഥിക്ക് നഗ്നചിത്രം അയച്ചു കൊടുത്ത 28കാരിയായ അദ്ധ്യാപിക അറസ്റ്റില്‍. അദ്ധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ റംസെ ബിയേഴ്സാണ് സ്വന്തം നഗ്ന ചിത്രം വിദ്യാര്‍ത്ഥിക്ക് അയച്ചുകൊടുത്തത്. പരാതിയില്‍ ഇവര്‍ അറസ്റ്റിലായി.

15കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം.teacher

ക്രോസ് ലെയിന്‍സിലുള്ള ആന്‍ഡ്രൂ ജാക്സണ്‍ മിഡില്‍ സ്‌കൂളിലാണ് പതിനഞ്ചുകാരനെ റംസെ ബിയേഴ്സ് പഠിപ്പിക്കുന്നത്. കുട്ടിയുടെ മൊബൈലില്‍ റംസെയുടെ നഗ്നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

Top