തെരേസ തോമസ് പഴയിടത്ത് നിര്യാതയായി.സംസ്കാരം ചൊവ്വാഴ്ച്ച

കണ്ണൂര്‍ : തടിക്കടവ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി പി.ടി തോമസ് ( ടോമി ) പഴയിടത്തിന്റെ ഭാര്യ തെരേസ തോമസ് (75 ) (ത്രേസ്യാമ്മ )നിര്യാതയായി.

മക്കള്‍ : റ്റീസന്‍ തോമസ് ( നീന, അയര്‍ലണ്ട് ) ടെന്‍സിയ സിബി (ബ്ളാക്ക്റോക്ക് , അയര്‍ലണ്ട് ) സിസ്റ്റര്‍ ഉദയ തോമസ് (Ursuline സിസ്റ്റേഴ്‌സ് ആഫ്രിക്ക ) ഐറന്‍സ് തോമസ് (വാട്ടര്‍ഫോര്‍ഡ്, അയര്‍ലണ്ട് ).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരുമക്കള്‍ : ബിന്ദു ( അയര്‍ലണ്ട് ) അഡ്വ.സിബി സെബാസ്റ്റ്യന്‍ (മാധ്യമപ്രവർത്തകൻ, ട്രസ്റ്റി സീറോ മലബാർ ചർച്ച് ,ബ്‌ളാക്ക്‌റോക്ക് ,ഡബ്ലിൻ ) രാജീവ് തോമസ് (അയര്‍ലണ്ട് )

സംസ്‌കാരം 21 ന് ചൊവാഴ്ച രാവിലെ 9 മണിക്ക് ഭനത്തിൽ വെച്ച് നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം ലിറ്റിൽ ഫ്ളവർ ഫൊറോനാ ചർച്ച് മേരിഗിരി കുടുംബ കല്ലറയിൽ മൃതസംസ്കാരം നടക്കും.

Top