മൂന്നാം ലോക യുദ്ധത്തിൽ അമേരിക്ക തറപറ്റും !റഷ്യ– ചൈന ലോകം പിടിച്ചടക്കും

ന്യുഡൽഹി :മൂന്നാം ലോകമഹായുദ്ധം നടന്നാൽ അമേരിക്ക അമ്പേ പരാജയപ്പെടും .ലോകം പിടിച്ചടക്കി കാൽ കീഴിൽ നിർത്താനായുള്ള മൂന്നാം ലോക യുദ്ധത്തിൽ അമേരിക്ക തോല്ക്കുമെന്നും ചൈനയും റഷ്യയും ജയിക്കും എന്നും യുദ്ധ ഗവേഷകൾ. മറ്റ് വൻ ശക്തികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ ശക്തികൾക്ക് ചൈനക്കും റഷ്യക്കും പിന്നിലായി യുദ്ധ ശേഷം അണിനിരക്കേണ്ടിവരും. അണവ ശക്തിയായ ഇന്ത്യൻ ശക്തിയും മൂന്നാം ലോക യുദ്ധ ശേഷ്ം പ്രാധാന്യം ഉണ്ടാകില്ല. ലോക ഗതി നിയന്ത്രിക്കുന്നതിലും ലോക സമ്പത്ത് ഉപയോഗിക്കുന്നതിലും മൂന്നാം ലോക യുദ്ധ ശേഷം ഇന്ത്യ ചിത്രത്തിൽ പോലും ഇല്ലെന്നും യുദ്ധ ഗവേഷകർ.ലോകം കീഴടക്കാനും അതുവഴി തങ്ങളുടെ രാജ്യവും ജനങ്ങളും അതി സമ്പന്നമാകാനും വൻ ശക്തികൾ നീക്കത്തിലാണ്‌.

അമേരിക്കൻ സൈനീക ശേഷിയും ആയുധ ശേഷിയിലും വൻ സംശയം ഉണ്ട്. വിയറ്റ്നാം മുതൽ ഗൾഫ് യുദ്ധം, ലിബിയ, സിറിയ, ഇറാഖ്, ഒടുവിൽ അഫ്ഗാനിസ്ഥാൻ ഇവിടെയെല്ലാ ഇടപെട്ട് അമേരിക്ക മെലിഞ്ഞു പോയത്രെ. എല്ലായിടത്തും തലയിട്ട് ആയുധ ശേഷിയും പരിഷ്കരണവും കുറഞ്ഞു പോയി. പുതിയ വിമാനവാഹിനി കപ്പലുകളും മുങ്ങിക്കപ്പലുകളും പോലുള്ളവ നിര്‍മിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചത്.ഇതേ സമയം റഷ്യയും ചൈനയും വൻ മുന്നേറ്റം നടത്തി. അവർ ലോക യുദ്ധമുണ്ടായാൽ സർവ്വ സജ്ജരാണ്‌.uss-ronald-reagan.jpg.image.470.246

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യൂറോപ്പില്‍ നിന്നും കിഴക്കന്‍ ഏഷ്യയില്‍ നിന്നും ഉയരുന്ന പ്രതിരോധ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തക്ക സജ്ജമാണോ അമേരിക്കന്‍ സൈന്യത്തിന്റെ നിലവിലെ അവസ്തയെന്ന സംശയവും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ യുദ്ധകാലമാണ് അമേരിക്കയുടെ അടുത്തകാലത്തെ ഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിജയിച്ച് പുറത്തുകടക്കാന്‍ അമേരിക്കയ്ക്ക് ഇരുപത് വര്‍ഷത്തോളമാണ് വേണ്ടിവന്നത്. എന്നാൽ ഈ 20 വര്‍ഷം റഷ്യയും ചൈനയും അവരുടെ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു.ചൈനയുടെ സൈനിക ശക്തിയിലുണ്ടായ വന്‍ വര്‍ധനയും അമേരിക്കയ്ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെ മേഖലയിലെ സ്വാധീനം വര്‍ധിക്കുന്നത് അമേരിക്കയുടെ തന്ത്രപ്രധാന സഖ്യരാജ്യങ്ങള്‍ക്ക് കൂടി ഭീഷണിയാണ്. അമേരിക്കയുടെ ശക്തി തിരിച്ചറിഞ്ഞ് അതിനുള്ള മറുപടി തയ്യാറാക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത രാജ്യമാണ് ചൈന. ശീതയുദ്ധകാലത്തും പിന്നീടും അമേരിക്കയ്ക്ക് മുൻതൂക്കമുണ്ടായിരുന്ന മിസൈല്‍ പ്രതിരോധ സംവിധാന മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ചൈനക്കായിട്ടുണ്ട്.

ലോകത്തെ ഞെട്ടിപ്പിക്കാന്‍ തക്ക വിപുലമായ സൈനിക ശേഷിയാണ് അമേരിക്കയുടെ പ്രതിരോധ ബന്ധങ്ങളുടെ അടിസ്ഥാനം. അമേരിക്കയുടെ സൈനികശേഷിയില്‍ സംശയം തോന്നിയാല്‍ സഖ്യരാജ്യങ്ങളുടെ പോലും പ്രതികരണം എങ്ങനെയാകുമെന്ന് പറയാനാകില്ല. അലംഭാവവും നീണ്ടുപോയ സൈനിക അധിനിവേശങ്ങളുമാണ് അമേരിക്കന്‍ സൈന്യത്തിന്റെ നിലവിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്. പുതിയ വിമാനവാഹിനി കപ്പലുകളും മുങ്ങിക്കപ്പലുകളും പോലുള്ളവ നിര്‍മിക്കുന്നതിന് പകരം നിലവിലുള്ളവയുടെ ശേഷി വര്‍ധിപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചത്. <br />
യൂറോപ്പില്‍ നിന്നും കിഴക്കന്‍ ഏഷ്യയില്‍ നിന്നും ഉയരുന്ന പ്രതിരോധ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തക്ക സജ്ജമാണോ അമേരിക്കന്‍ സൈന്യത്തിന്റെ നിലവിലെ അവസ്തയെന്ന സംശയവും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍ യുദ്ധകാലമാണ് അമേരിക്കയുടെ അടുത്തകാലത്തെ ഏറ്റവും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും വിജയിച്ച് പുറത്തുകടക്കാന്‍ അമേരിക്കയ്ക്ക് ഇരുപത് വര്‍ഷത്തോളമാണ് വേണ്ടിവന്നത്. എന്നാൽ ഈ 20 വര്‍ഷം റഷ്യയും ചൈനയും അവരുടെ സൈന്യത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ ശ്രദ്ധിക്കുകയായിരുന്നു. <br />

ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതാക്കി കാണേണ്ടതില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഉത്തരകൊറിയ അണ്വായുധ രാഷ്ട്രമായി എന്നതിനര്‍ഥം അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും ഏത് നിമിഷവും ആണവാക്രമണത്തിന് വിധേയമാകാം എന്നതാണ്. ഇത്തരമൊരു സാഹചര്യം അമേരിക്കയെ മേഖലയില്‍ എന്തു തീരുമാനമെടുക്കുന്നതിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കും.
ചൈനയുടെ സൈനിക ശക്തിയിലുണ്ടായ വന്‍ വര്‍ധനയും അമേരിക്കയ്ക്ക് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈനയുടെ മേഖലയിലെ സ്വാധീനം വര്‍ധിക്കുന്നത് അമേരിക്കയുടെ തന്ത്രപ്രധാന സഖ്യരാജ്യങ്ങള്‍ക്ക് കൂടി ഭീഷണിയാണ്. അമേരിക്കയുടെ ശക്തി തിരിച്ചറിഞ്ഞ് അതിനുള്ള മറുപടി തയ്യാറാക്കുന്നതില്‍ ഏറെ ശ്രദ്ധിക്കുകയും വിജയിക്കുകയും ചെയ്ത രാജ്യമാണ് ചൈന. ശീതയുദ്ധകാലത്തും പിന്നീടും അമേരിക്കയ്ക്ക് മുൻതൂക്കമുണ്ടായിരുന്ന മിസൈല്‍ പ്രതിരോധ സംവിധാന മേഖലകളില്‍ വലിയ മുന്നേറ്റം നടത്താന്‍ ചൈനക്കായിട്ടുണ്ട്.

Top