ഡബ്ലിൻ :ആദ്യകാല കുടിയേറ്റക്കാരിയും മുൻപ് പൊട്ടംപ്ലാവ് ഇടവകാംഗവുമായിരുന്ന മേച്ചിറാകത്ത് ത്രേസ്യാമ്മ ജോസഫ് (83) പരിയാരം മദർ തെരേസ ഇടവകയിലെ സ്വഭവനത്തിൽ അന്തരിച്ചു. മൃതസംസ്കാര ശുശ്രൂഷകൾ നാളെ 2.30pm (20-7-2025) മണിക്ക് ഭവനത്തിൽ ആരംഭിച്ച് പരിയാരം മദർ തെരേസ ദേവാലയത്തിൽ സമാപന ശുശ്രൂഷകളും തുടർന്ന് സംസ്കാരം തളിപ്പറമ്പ് സെൻ്റ് മേരീസ് ഇടവക സിമിത്തേരിയിൽ .
പരേത മടപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ് ജോസഫ് മേച്ചി റാകത്ത് (പാപ്പച്ചൻ). മക്കൾ : ബേബി(പരിയാരം) എൽസി (രത്‌നഗിരി) ബാബു (പരിയാരം)സണ്ണി (പയ്യന്നൂർ),ബിജു(പയ്യന്നൂർ), ബിന്ദു (അയർലണ്ട്) ജയ്സ് (പരിയാരം ) ഫാ. രാജേഷ് (അയർലണ്ട് – തലശ്ശേരി അതിരൂപത)
മരുമക്കൾ: ജോളി പേഴും കാട്ടിൽ ,ആൻറണി പൂവേലിൽ, ഷാൻ്റി കാഞ്ഞിരത്തിങ്കൽ,ഷീജ ഞള്ളിമാക്കൽ ,റ്റീമ മഞ്ഞപ്പള്ളിക്കുന്നേൽ,ജോൺസൺ തയ്യിൽ, ഷെർലി മെൻഡോൺസ .സഹോദരങ്ങൾ:മറിയം, തോമസ്, ജോസ്, അച്ചാമ്മ .


