തൃശൂര്‍: ചേറ്റുവയില്‍ സിപിഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിച്ചു. ഏങ്ങണ്ടിയൂര്‍ സ്വദേശി നാസറിനെയാണ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.


