കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ യുവതി ഗര്‍ഭിണി; മുപ്പത് കാരിയെ ഭര്‍ത്താവ് വീട്ടില്‍ കൊണ്ടാക്കി ; തൃശൂരില്‍ വിദ്യാര്‍ത്ഥി പോലീസ് കസ്റ്റഡിയില്‍

പുതുക്കാട്: കല്ല്യാണം കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ യുവതി ഗര്‍ഭിണിയായതോടെ സംഭവം തിരക്കിയ ഭര്‍തൃവീട്ടുകാര്‍ ഞെട്ടി. സംസാര ശേഷിയില്ലാത്ത വധുവരന്‍മാര്‍ കഴിഞ്ഞയാഴ്ച്ചയാണ് വിവാഹിതരായത്. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതേടെ യുവതി ഗര്‍ഭിണിയാണെന്ന് മനസിലായതോടെ യുവതിയെ തിരികെ വീട്ടിലെത്തിക്കുകയായിരുന്നു. തൃസൂര്‍ പുതുക്കാടാണ് സംഭവം

വീട്ടുകാരുടെ ചോദ്യം ചെയ്യലില്‍ യുവതി അയല്‍പ്പക്കത്തെ വിദ്യാര്‍ത്ഥിയുടെ പേര് പറഞ്ഞത്. ഇതോടെ ഊമയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണംപുത്തൂര്‍ മഠത്തില്‍ അതുല്‍ എന്ന അപ്പു (18) വിനെ കോടതി റിമാന്റ് ചെയ്തായി പുതുക്കാട് പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ദിവസമായി ഒളിവിലായിരുന്ന അതുലിനെ പുതുക്കാട് സി.ഐ കെ.എന്‍ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

Top