ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായിയെ വാനോളം പുകഴ്ത്തി ടിക്കാറാം മീണ !!

കേരളം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. പല മേഖലയിലുള്ളവരും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇത് ആദ്യമായിട്ടാണ് ഒരു മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത്. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകുകയും ചെയ്യുന്ന ശൈലിയാണ് മുഖ്യമന്ത്രിയ്‌ക്കെന്നും മീണ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top