തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ പരിമിതപ്പെടുത്തി കെഎസ്ആർടിസി.
25 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുള്ള കോളേജ് വിദ്യാർഥികൾക്കും ഇനി മുതൽ യാത്രാ ഇളവ് നൽകേണ്ടെന്നു കെഎസ്ആർടിസിയുടെ പുതിയ മാർഗനിർദേശം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നിലവിൽ കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യ യാത്രയാണ്. മറ്റു വിദ്യാർഥികൾക്കു യാത്രാ ഇളവും നൽകി വരുന്നുണ്ട്.


