കോടിയേരിയല്ല ഇത് ‘കൂപ്പർ ബാലകൃഷ്ണൻ’..കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പർ യാത്രയെ വലിച്ചുകീറി സോഷ്യൽ മീഡിയ ട്രോൾ

കൊച്ചി :കോടിയേരിയല്ല ഇത് ‘കൂപ്പർ ബാലകൃഷ്ണൻ’ ജനജാഗ്രതാ യാത്രയില്‍ 40 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പറില്‍ സഞ്ചരിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സോഷ്യൽ മീഡിയയിൽ ട്രോൾ. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറിലാണ് യാത്ര ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള ജാഗ്രത പോലും കാണിച്ചില്ലല്ലോ ബാലകൃഷ്ണാ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്.koo5

ആരും സംശയിക്കേണ്ട കാര്യം ഇല്ല. കോടിയേരി വരുന്നത് നാനോ കാറിൽ തന്നെ. ഒന്നൂടി നോക്കിയേ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹായ് ഈ റോഡ് കൊള്ളാല്ലോ. പളപളാന്നിരിക്കുന്നു. അമേരിക്കൻ റോഡ് തോറ്റുപോകും. ഇത്ര ജാഗ്രതയില്ലേ ഈ കാര്യത്തില്‍ പോലും ജാഗ്രതയില്ലാതെയാണോ നാട്ടുകാരെ ജാഗ്രത പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. koo2നാണമില്ലേ സംഘികളേ സംഘികളുടെ ഫോട്ടോഷോപ്പ് പൊളിച്ചടുക്കി സഖാക്കൾ. നാണമില്ലേ സംഘികളേ നിങ്ങൾക്ക്. ജാഗ്രത കുറഞ്ഞുപോയി ക്ഷമിക്കണം ജാഗ്രത ലേശം കുറഞ്ഞുപോയി. കാർ ആരുടേതാണ് എന്ന് നോക്കാൻ പറ്റിയില്ല.

koopper 1

കൂടത്തിൽ പാകിസ്താനേതാ ചൈനയേതാ എന്നൊന്നും തിരിച്ചറിയാൻ പറ്റുന്നില്ല. പാവപ്പെട്ടവരാണ് സർ ഞങ്ങൾ ശരിക്കും പാവപ്പെട്ടവരാണ് സാർ. കണ്ടാൽ തോന്നുന്നില്ലേ. മിനി കൂപ്പറെങ്കിലും നടന്നു നടന്നു മടുത്തു. ആരെങ്കിലും ഒരു കൊച്ച് മിനി കൂപ്പറെങ്കിലും തന്നിരുന്നെങ്കിൽ. കട്ടൻ ചായയോ പെപ്സിയും ബാര്‍ബിക്യു ചിക്കനും എവിടേ നമ്മുടെ പാർട്ടിക്കിപ്പോ ഇതൊക്കെയേ പറ്റൂ.koo3 പാവങ്ങളുടെ പാർട്ടി ഞങ്ങടെ സഖാവ് ജാഥ നടത്തുന്ന കാർ കണ്ടോ. എന്നിട്ട് പേരോ പാവങ്ങളുടെ പാര്‍ട്ടി എന്നും കണ്ടില്ല അങ്ങുന്നേ ഇതിന് മുമ്പ് മിനി കൂപ്പർ എന്നൊരു കാര്‍ ഞാന്‍ കണ്ടിട്ടില്ല അങ്ങുന്നേ… ചിലവും ഉണ്ടല്ലോ ചിലവും ഉണ്ടല്ലോ പാർട്ടി ബക്കറ്റ് പിരിവ് നടത്താറുണ്ട് എന്ന് കരുതി അത് പോലെ ചെലവും ഉണ്ടല്ലോ ഇതാണാ യാത്ര കോടിയേരിയുടെ ജന ജാഗ്രതാ യാത്രയ്ക്ക് തുടക്കമായി. പിന്നീട് കണ്ടത് ഇതാണ്.

Top