തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി; തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോളെ കോണ്‍ഗ്രസ് ചതിച്ചു

ആലപ്പുഴ: തുഷാര്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മത്സരിക്കണമെങ്കില്‍ എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം. തോല്‍ക്കുന്ന സീറ്റ് നല്‍കി ഷാനിമോള്‍ ഉസ്മാനെ കോണ്‍ഗ്രസ് നേതൃത്വം ചതിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top