പുനർജനിയിൽ വിഡി സതീശൻ കുടുങ്ങി! ശക്തമായ തെളിവുകൾ വിജിലൻസിന്‌

പുനർജനിയിൽ പ്രതിപക്ഷനേതാവ് വിടി സതീശനെതിരെ ശക്തമായ തെളിവുകൾ !

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട്‌ വിദേശ സംഭാവനാ നിയന്ത്രണച്ചട്ടങ്ങൾ ലംഘിച്ച്‌ വി ഡി സതീശൻ ഇടപെട്ടതിന്റെ തെളിവുകൾ വിജിലൻസിന്‌ കിട്ടിക്കഴിഞ്ഞു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുനർജനി തട്ടിപ്പ്‌ കേസിൽ വ്യക്തമായ തെളിവുകളുമായി പരാതിക്കാരനും മാധ്യമപ്രവർത്തകനും വിജിലൻസിന്‌ മുന്നിലെത്തിയതോടെ കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ കുരുക്ക്‌ മുറുകി.

Top