വിനീത് ശ്രീനിവാസന്റെ ഷൂട്ടിങ് സൈറ്റ് നശിപ്പിച്ചു; പിന്നിൽ ഗൂഡാലോചന..?

സ്വന്തം ലേഖകൻ

വിനീത് ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന എബി എന്ന സിനിമയുടെ ഷൂട്ടിംഗിനായി മരിയാപുരത്ത് തയാറാക്കിയിരുന്ന വർക്ക് ഷോപ്പ് സെറ്റ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. മൂന്നുമാസത്തെ കരാറിലാണിവിടെ സൈറ്റ് തയാറാക്കിയിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂട്ടപ്ലാക്കൽ ടോമിയുടെ കെട്ടിടത്തിൽ വാടകയ്ക്കു നൽകിയിരുന്ന ഫെറോസ്ലാബ് യൂണിറ്റിന്റെ കെട്ടിടമുറിയിലായിരുന്നു ബൈക്ക് വർക്ക് ഷോപ്പിന്റെ സൈറ്റ് ഇട്ടിരുന്നത്. കഴിഞ്ഞദിവസം രാത്രി 11ഓടെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധരാണ് സൈറ്റ് തകർത്തത്.കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഓട് തകർക്കുകയും വർക്ക്‌ഷോപ്പിലെ സാധനങ്ങളും ബൈക്കുകളും എടുത്തുകൊണ്ടു പോവുകയും ചെയ്തു.

Top