ഒടുവിൽ ശബ്ദരേഖയിൽ കുരുങ്ങി ; കൊലപാതക രീതിയും കൊട്ടെഷൻ തുകയും വരെ, ഒന്നും നിഷേധിക്കാതെ ദിലീപ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചുള്ള ശബ്‌ദരേഖ പുറത്ത്. ദിലീപിനും മറ്റു പ്രതികള്‍ക്കും കൂടുതൽ കുരുക്ക് ആകുകയാണ് റെക്കോർഡ് ചെയ്ത ശബ്ദം. ദിലീപ് ഇത് വരെ ഇതൊന്നും നിഷേധിച്ചിട്ടില്ല.

കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിലെ ചോദ്യം ചെയ്യലിനിടെ ശബ്‌ദരേഖ ദിലീപിനെ കേള്‍പ്പിച്ചു. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്‌ഥന്റെ കൈവെട്ടണമെന്നും മറ്റൊരു ഉദ്യോഗസ്‌ഥനെ വാഹനമിടിപ്പിച്ച്‌ അപായപ്പെടുത്തണമെന്നായിരുന്നു ദിലീപിന്റെയും സഹോദരി ഭര്‍ത്താവ്‌ സുരാജിന്റെയും പരാമര്‍ശം മാത്രമല്ല കൊലപാതക രീതിയും ക്വട്ടേഷന്‍ തുകയും വരെ സുരാജ്‌ സംഭാഷണത്തില്‍ പറയുന്നുണ്ട്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top