ഗുഗില്‍ഡ്രൈവ്’ ചതിച്ചു. ഭര്‍ത്താവ് ദുബായില്‍, ഭാര്യ കാമുകനൊപ്പം അടിച്ച്‌പൊളിച്ചു, എട്ട് വര്‍ഷം.ഭാര്യയും കാമുകനുമായുള്ള ദ്യശ്യങ്ങള്‍ പുറത്ത് വിട്ട് കൊണ്ട് ദുബായിലുള്ള ഭര്‍ത്താവിന്റെ പ്രതികാരം.സമീപവാസിയായ യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന്കണ്ടെത്തിയതോടെയാണ് ഭര്‍ത്താവിന്റെ കടുംകൈ. ഗുജറാത്ത്കാരനായ ഭര്‍ത്താവ് വര്‍ഷങ്ങളായി ദുബായിലാണ്.ഇതിനിടെയാണ് അയല്‍വാസിയായ യുവാവുമായി യുവതി ബന്ധം തുടങ്ങിയത്.എന്നാലിത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല.
യുവാവുമായുള്ള സ്വകാര്യനിമിഷങ്ങള്‍ ഭാര്യ മൊബൈലില്‍ പകര്‍ത്തിയിരുന്നു. അതും ഭര്‍ത്താവ് വാങ്ങിനല്‍കിയ വിലകൂടിയമൊബൈലില്‍. ഏതായാലും എങ്ങനയോ ഭാര്യയും കാമുകനുമായുള്ള ദ്യശ്യങ്ങള്‍ പുറത്തായി.ഇതോടെ തന്നെ വഞ്ചിച്ച ഭാര്യയില്‍ നിന്നും മോചനം ആവിശ്യപ്പെട്ട് പരാതിയും നല്‍കി ഭര്‍ത്താവ്.തങ്ങളുടെ മകന് മയക്കുമരുന്ന് നല്‍കിമയക്കിക്കിടത്തിയശേഷമാണ്
ഭാര്യ രാത്രി കാമുകനൊപ്പം കഴിയുന്നതെന്നും ഭര്‍ത്താവ് ആരോപിക്കുന്നു.ഭാര്യയും കാമുകനും വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് യാദ്യശ്ചികമായി ഗുഗില്‍ഡ്രൈവ് വഴിപുറത്തായാണ്ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടത്.എട്ട് വര്‍ഷത്തോളം തന്നെ വഞ്ചിയ്ക്കുകയായിരുന്നു യുവതിയെന്ന് ഭര്‍ത്താവ് വിവാഹമോചന നോട്ടീസില്‍ പറയുന്നത്. ഇതിന് തെളിവായാണ്ചിത്രങ്ങളുമുണ്ട്.പരസ്യപ്പെടുത്താന്‍കഴിയുന്ന ഫോട്ടോകളാണ് ഇതെന്നും ഇതില്‍കൂടുതല്‍ വേറെയുണ്ടെന്നും ഭര്‍ത്താവ് പറയുന്നു


