സ്വന്തം ലേഖകൻ
അരസാന്റ: ഭർത്താവിനൊപ്പം കാമുകിയെ കാറിൽ കണ്ട ഭാര്യയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭർത്താവും കാമുകിയും സഞ്ചരിച്ച കാർ തന്റെ ബിഎംഡബ്ല്യൂ കൊണ്ട് ഇടിച്ച് തകർത്താണ് ഭാര്യ പകരംവീട്ടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ചിലിയിലെ അരഗയിലാണാണ് സംഭവം നടന്നത്. തന്റെ ബിഎംഡബ്ല്യു കാറിൽ യാത്ര ചെയ്യുകയായിരുന്ന ഭാര്യ കാമുകിക്കൊപ്പം മറ്റൊരു കാറിൽ പോകുന്ന ഭർത്താവിനെ കണ്ടു. ഇവരെ പിന്തുടർന്ന് ഇരുവരും കാറിൽ നിന്നിറങ്ങിയ ശേഷം സ്വന്തം കാർ ഉപയോഗിച്ച് നിരവധി തവണ ഭർത്താവിന്റെ കാറിന് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇരു കാറുകൾക്കും കാര്യമായ നാശമുണ്ടായി. ബിഎംഡബ്ല്യു കാറിന്റെ ബോണറ്റ് തകർന്നതായും ദൃശ്യങ്ങളിൽ കാണാം. നടുറോഡിൽ നിരവധി പേരുടെ മുന്നിൽ വച്ചായിരുന്നു ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന


