കാമുകനുമായുള്ള സെക്സ് ഭർത്താവ്‌ കണ്ടു ,യുവതി 3മക്കളേയും ഭര്‍ത്താവിനെയും കൊന്നുതള്ളി

ഇവളും സ്ത്രീ തന്നെ —സ്വന്തം ഭർത്താവിനെ ചതിച്ച് കാമുകനൊത്ത് കിടക്ക പങ്കിടുന്നത് കണ്ട ഭർത്താവിനെ കൊന്നു തള്ളി .നൊന്തുപെറ്റ കുഞ്ഞുങ്ങളെയും .കാമുകനുമായുള്ള ഭാര്യയുടെ അവിഹിത ശാരീരിക ബന്ധം കണ്ടുപിടിച്ച ഭർത്താവിന്‌ ദാരുണമായ അന്ത്യം. സംഭവം പുറത്തു അറിയാതിരിക്കാൻ ഭാര്യ ആദ്യം ഭർത്താവിനേ കൊലപ്പെടുത്തി. തുടർന്ന് കാമുകനുമായുള്ള പുതു ജീവിതം തുടങ്ങാൻ സ്വന്തം മക്കളേ കൊലപ്പെടുത്തി, രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. അല്‍വാറിലെ ത്വയ്‌ക്കോണ്ടോ കോച്ച് സന്തോഷ് ഷര്‍മ എന്ന യുവതിയാണ് പിടിയിലായത്.

ഭർത്താവ്‌ ജോലിക്കായി പുറത്ത് പോകുമ്പോൾ ആയിരുന്നു കാമുകനുമായുള്ള സല്ലാപം. കഴിഞ്ഞ ദിവസം സുഖമില്ലാത്ത മൂലം അവധി എടുത്ത് പെട്ടെന്ന് വീട്ടിൽ വന്ന ഭർത്താവ്‌ കണ്ടത് ഭാര്യയും കാമുകനുമായുള്ള ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. സന്തോഷയുടെ 3 കുട്ടികളേയും ഭർത്താവിനേയും ഭക്ഷണത്തിൽ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു. മാത്രമല്ല ഇതിനു സാക്ഷിയായിരുന്ന ഭര്‍ത്താവിന്റെ സഹോദരിയുടെ മകനേയും കൊന്നു.അവധിക്കാലം ചിലവിടാൻ വന്നതായിരുന്നു ഭർത്താവിന്റെ സഹോദരീ പുത്രൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവ് ബന്‍വാരി ലാല്‍ ഷര്‍മ (45), മക്കളായ അമാന്‍ (17), ഹാപ്പി (15), അജ്ജു (12), ഭര്‍ത്താവിന്റെ സഹോദരിയുടെ മകന്‍ നിക്കി (10) എന്നിവരാണ് കൊല്ലപ്പെട്ടത്.കാമുകനെ സ്വന്തമാക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിനേയും നാല് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തുകയായിരുന്നു. ഫോണ്‍ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സന്തോഷയെ പോലീസ് പിടികൂടിയത്. എല്ലാവരേയും കൊലപ്പെടുത്തി കാമുകനേ വിവാഹം കഴിച്ച് പുതിയ ജീവിതം ആയിരുന്നു യുവതി പ്ലാൻ ചെയ്തത്.

Top