ദുബായില്‍ ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കൈയ്യോടെ പിടികൂടി

കൊച്ചി : മിക്ക കുടുംബ ജീവിതത്തിലും വില്ലനായി എത്തുന്നത് സുഹൃത്തുക്കളാണ് .ഇതാ അതിന് ഒരു ഉദാഹരണം . ജോലിയ്ക്കുപോയ ഭര്‍ത്താവ് അപ്രതീക്ഷിതമായി തിരിച്ചെത്തിയത് കാരണം ഭാര്യയും സുഹൃത്തും വെട്ടിലായി. ദുബായില്‍ ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. നേരത്തെ വീട്ടിലെത്തിയ ഭര്‍ത്താവ് തന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭാര്യയെയാണ് കണ്ടത്. തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് സുഹൃത്തായ കാമുകന്‍ താഴേക്ക് ചാടുകയും കാലിന് പരിക്ക് പറ്റുകയും ചെയ്തു.ജനുവരി 19 ന് അല്‍ റഷീദിയ പോലീസ് സ്‌റ്റേഷനിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.യുവതിയുടെ കാമുകന്‍ തന്റെ സുഹൃത്ത് ആയിരുന്നെന്നും മാസങ്ങള്‍ക്ക് മുന്‍പ് താനാണ് സുഹൃത്തിനെ പരിചയപ്പെടുത്തിയതെന്നും യുവാവ് മൊഴി നല്‍കി. ഭാര്യ ഡിവോഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും യുവാവ് വ്യക്തമാക്കി

Top