തുഷാര്‍ ഗജഫ്രോഡിസം; വെളിച്ചം കണ്ട കഥ: തെഹല്‍ക്ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവലിന്‍റെ വെളിപ്പെടുത്തല്‍

തുഷാര്‍ വെള്ളാപ്പള്ളി ചതിച്ചെന്ന നാസില്‍ അബ്ദുല്ലയുടെ വാക്കുകള്‍ പുറം ലോകം അറിഞ്ഞത് സോഷ്യല്‍ മീഡിയ ഇടപെടല്‍ കൊണ്ടുമാത്രമാണ്. ആദ്യഘട്ടത്തില്‍ മുഖ്യധാരാമാധ്യമങ്ങള്‍ തുഷാര്‍വെള്ളാപ്പള്ളിയുടെ പ്രതികരണം ആരാഞ്ഞാണ് വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍, നാസില്‍ അബ്ദുല്ലയുടെ പ്രതികരണവും തുടര്‍ന്ന് സത്യസന്ധമായ റിപ്പോര്‍ട്ടിംഗും സ്വതന്ത്രമാധ്യമങ്ങള്‍ ഏറ്റെടുത്തതോടുകൂടി തുഷാര്‍ വെള്ളാപ്പള്ളിയുടെ ചതി പുറം ലോകം അറിഞ്ഞു. തെഹല്‍ക മുന്‍ മാനേജിംഗ് എഡിറ്റര്‍ മാത്യു സാമുവല്‍ ഹെറാള്‍ഡ് ന്യൂസ് ടിവിയോട് പങ്കുവെച്ച അഭിപ്രായത്തില്‍ സ്വതന്ത്രമാധ്യമങ്ങളുടെ ശക്തിയെക്കുറിച്ച് പറഞ്ഞു.

Top