കൊല്ലം സി.പി.എം പിടിച്ചെടുക്കും!!പിണറായി വിജയൻ ഞെട്ടിക്കും.

കൊല്ലം പിടിച്ചെടുക്കാൻ പിണറായി വിജയൻ പുതിയ ബ്രഹ്‌മാസ്‌ത്രം പുറത്തെടുക്കുന്നു .കൊല്ലം പിടിച്ചെടുക്കാൻ ആർ ബാലകൃഷ്‌ണപിള്ളയെ മത്സരിപ്പിക്കാൻ സി.പി.എം നീക്കം .ഇടതുസ്വതന്ത്രനായി ആർ ബി പിള്ളയെ ഇറക്കാൻ നീക്കം തുടങ്ങി .പിള്ള മത്സരിച്ചാൽ കൊല്ലം ഇട്ടതിനു പിടിച്ചെടുക്കാം എന്നാണ് കരുതുന്നത് .

Top