Connect with us

Entertainment

ആര്യയുടെ മനസ്സു കീഴടക്കിയത്  സയേഷ സൈഗാള്‍; ഇരുവരും ഉടന്‍ വിവാഹിതരാവുമെന്ന് റിപ്പോര്‍ട്ട്

Published

on

ആര്യ കുറേ നാളായി വിവാഹം കഴിക്കാനായി നടക്കുകയാണ്. വധുവിനെ കണ്ടെത്താനായി റിയാലിറ്റിഷോ വരെ നടത്തിയിട്ടിട്ടും ആര്യയുടെ മനസ്സിന് ഇണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. എന്നാല്‍ ഉടന്‍തന്നെ താരം വിവാഹിതനാവുമെന്ന രീതിയിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. യുവഅഭിനേത്രിയും ഗജനീകാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയുമായ സയേഷ സൈഗാളാണ് താരത്തിന്റെ മനസ്സു കീഴടക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പുതിയൊരു തുടക്കത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഇരുവരും വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമൊക്കെയാണ് കോളിവുഡിലെ റിപ്പോര്‍ട്ടുകള്‍.

ഗജനീകാന്തിന്റെ ചിത്രീകരണത്തിനിടയില്‍ തുടങ്ങിയ ബന്ധമാണ് വിവാഹത്തിലേക്കെത്തുന്നത്. കെവി ആനന്ദ്-സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റി ഷോയ്‌ക്കെതിരേ തുടക്കം മുതലേ തന്നെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. മത്സരാര്‍ത്ഥികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും വിമര്‍ശിക്കപ്പെട്ടിരുന്നു. തന്റെ മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുമെന്നായിരുന്നു അന്ന് താരം പറഞ്ഞത്.

വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്‍രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്പോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. എന്തായിരുന്നാലും ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍. ആര്യയെ അല്ലാതെ മറ്റൊരാളെയും വിവാഹം ചെയ്യില്ലെന്ന് ശപഥം ചെയ്തവരൊക്കെ ഇനി എന്ത് ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അബര്‍നദിയും സീതാലക്ഷ്മിയുമൊക്കെ ഇപ്പോഴും താരത്തെ പ്രതീക്ഷിച്ചിരിക്കുകയാണ്. സയേഷ അവരെയൊക്കെ നിരാശപ്പെടുത്തുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Advertisement
Kerala5 hours ago

മഞ്ചേശ്വരത്ത് മത്സരിക്കാൻ കെ സുരേന്ദ്രൻ ഇല്ല…!! ബിജെപിയെ വെട്ടിലാക്കി തീരുമാനം; രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി പ്രഖ്യാപനമെന്ന് മുന്നണികൾ

Kerala6 hours ago

വട്ടിയൂർക്കാവിൽ ബിജെപിക്ക് വേണ്ടത് 2836 വോട്ടുകൾക്ക് മാത്രം…!! മണ്ഡലത്തിലെ കണക്കുകളും സമവാക്യങ്ങളും ഇങ്ങനെ

Entertainment6 hours ago

എന്തുപറഞ്ഞാലും ഞാൻ ചെയ്യാം… കണ്ണീരോടെ രാഖി സാവന്ത്; ലക്ഷക്കണക്കിന് ആരാധകർ കണ്ട വീഡിയോ വെറു നാടകം

National7 hours ago

2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു

National8 hours ago

രാഹുൽ ഗാന്ധി രാഷ്ട്രീയ ജീവിതം മതിയാക്കുന്നു…!! സംഘടനാ പ്രവർത്തനത്തിൽ താത്പര്യമില്ല..!! ശേഷ ജീവിതം വിദേശത്ത്..!!?

Entertainment8 hours ago

നാഗചൈതന്യയുടെ ഒന്നാം ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സാമന്ത..!! കിടപ്പറ രഹസ്യവും പുറത്താക്കി താരം

Crime9 hours ago

ഗോമാംസം വിറ്റെന്ന് ആരോപിച്ച് വീണ്ടും അരുംകൊല..!! ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം 34 കാരനെ തല്ലിക്കൊന്നു

Kerala10 hours ago

നിയമലംഘനം സംരക്ഷിക്കുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി..!! മരട് ഫ്ലാറ്റ് കേസിൽ ചീഫ് സെക്രട്ടറിയെ നിർത്തിപ്പൊരിച്ചു

Crime11 hours ago

ഫേസ്ബുക്കിലൂടെ പ്രവാസിയെ വളച്ചു, റൂമിലെത്തിച്ച് നഗ്നനാക്കി മേരിക്കൊപ്പം ചിത്രമെടുത്തു..!! ബ്ലൂ ബ്ലാക്മെയിൽ കേസിൽ നാലുപേർ പിടിയിൽ

National11 hours ago

‘ഹൗഡി  മോദി’ പ്രധാനമന്ത്രിക്ക് ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ വരവേൽപ്പ്…!! ഭീകരതയ്ക്ക് എതിരെ നിർണായക യുദ്ധം തുടങ്ങാനുള്ള സമയമായി

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

fb post2 weeks ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime3 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime7 days ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Crime2 weeks ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala3 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime4 days ago

യുവാവിൻ്റെ ലൈംഗീകപീഡനം ക്യാമറയിൽ പകർത്തിയത് അമ്മ..!! ദൃശ്യങ്ങളുപയോഗിച്ച് പിന്നെയും പീഡനവും പണം തട്ടലും

Crime4 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

fb post2 weeks ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald