ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തിട്ടില്ലാത്ത പാര്‍വ്വതി പ്രേക്ഷകരെ ഞെട്ടിച്ചു; ഫോട്ടോ ഷൂട്ട് കാണൂ

CoxCdE_UAAA9Hv

തെന്നിന്ത്യന്‍ താരസുന്ദരി പാര്‍വ്വതി നായരെ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൊന്നും കണ്ടിട്ടില്ല. പാര്‍വ്വതി നായരുടേതെന്ന് പറഞ്ഞ് ഫോട്ടോ ഷൂട്ട് പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ ഒന്നു ഞെട്ടി. ഇത് പാര്‍വ്വതി തന്നെയാണോ എന്ന് ചിലര്‍ സംശയിച്ചു. ഹോട്ട് ലുക്കിലാണ് പാര്‍വ്വതി എത്തിയത്.

2012ല്‍ പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പാര്‍വതി യക്ഷി, നീ കൊ ഞാ ചാ, ഡോള്‍സ്, ഡി കമ്പനി, ആന്‍ഗ്രി ബേബീസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജെയിംസ് ആന്‍ഡ് ആലീസ് ആണ് പാര്‍വതി അവസാനമായി അഭിനയിച്ച മലയാള ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

CoxCcOTUkAA7jsH

ഉത്തമ വില്ലന്‍, യെന്നൈ അറിന്താല്‍ എന്നീ തമിഴ് ചിത്രങ്ങളിലും പാര്‍വതി വേഷമിട്ടുണ്ട്. നിലവില്‍ മൂന്നു മലയാള ചിത്രങ്ങളിലും രണ്ടു തമിഴ് ചിത്രങ്ങളിലും ഒരു കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

Top