ഹോട്ടലില്‍നിന്ന് അനാശാസ്യത്തിന് അറസ്റ്റ് ചെയ്ത നടി സുകന്യയാണോ? വീഡിയോ കാണൂ

Suganya

നടി സുകന്യയും ഒരു യുവാവും തമ്മിലുള്ള അശ്ലീല വീഡിയോയെന്ന് പ്രചരിക്കുന്ന വീഡിയോയില്‍ സുകന്യയാണോ? ഹോട്ടല്‍ മുറിയില്‍നിന്ന് അനാശാസ്യത്തിന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വീഡിയോയില്‍ സുകന്യയാണോ? എന്നാല്‍, സുകന്യ തന്നെയാണ് വീഡിയോയിലുള്ളത്. എന്നാല്‍ അത് മലയാളികള്‍ വിചാരിക്കുന്ന സുകന്യ അല്ലെന്ന് മാത്രം. ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയാണെന്ന് മാത്രം.

രണ്ടു വര്‍ഷം മുമ്പാണ് ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നിന്ന് സുകന്യ ചാറ്റര്‍ജിയെ പെണ്‍വാണിഭ കേസില്‍ പൊലീസ് പിടികൂടിയത്. രണ്ടു വര്‍ഷം മുമ്പ് നടന്നതായിരുന്നെങ്കിലും കഴിഞ്ഞ ദിവസം സംഭവിച്ചെന്ന മട്ടില്‍ വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതോ തെലുങ്ക് മാധ്യമത്തില്‍ പണ്ടുവന്ന വാര്‍ത്തയാണ് നടി സുകന്യയുടേതെന്ന രീതിയില്‍ ഇവിടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. സുകന്യയും കാമുകനും കൂടിയുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ, നടിയെ അറസ്റ്റ് ചെയ്യുന്ന വിഡിയോ അങ്ങനെ പല തലക്കെട്ടുകളോടെ കൊടുത്ത വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറലുമായി.

Top