ജാസി ഗിഫ്റ്റിന്റെ സംഗീതത്തിന് ചുവടുവെച്ച് ഹോട്ട് സ്റ്റാര്‍ സണ്ണിയെത്തി; വീഡിയോ കാണൂ

sunny_kamakshi

ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതി ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. ജാസി ഗിഫ്റ്റ് ഈണം പകര്‍ന്ന ഗാനത്തിനാണ് സണ്ണി ചുവടുവെയ്ക്കുന്നത്. ഇത്തവണയും മേനീ പ്രദര്‍ശനത്തിന് സണ്ണി കുറവൊന്നും വരുത്തിയിട്ടില്ല. കാമാക്ഷി..എന്നു തുടങ്ങുന്ന ഗാനത്തിലാണ് സണ്ണിയുടെ ഹോട്ട് ഡാന്‍സുള്ളത്.

ലവ് യു ആലിയയിലെ ഗാനമാണ് പുറത്തിറങ്ങിയത്. ഷാന്‍ ആണ് ആലപിച്ചിരിക്കുന്നത്. സണ്ണിയോടൊപ്പം ശ്രുജന്‍ ലോകേഷും വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നു. ഇന്ദ്രജിത് ലങ്കേഷ് ഒരുക്കിയ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് എസ്.നന്‍വാനിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top