കസവ് സാരിയുടുത്ത് നടി സണ്ണി ലിയോണ്‍; ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തി; കൈയ്യടിച്ച് കോഴിക്കോട്
September 4, 2023 1:29 pm
കോഴിക്കോട്: കസവ് സാരിയുടുത്ത് മലയാളികളുടെ മനസ് കീഴടക്കി നടി സണ്ണി ലിയോണ്‍. സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍,,,
കേരളത്തിലെ മഴ ആസ്വദിച്ച് സണ്ണി ലിയോൺ ; മഴ നനയുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
May 19, 2021 12:20 pm
സ്വന്തം ലേഖകൻ കൊച്ചി : കേരളത്തിലെത്തി മഴ ആസ്വദിച്ച് സണ്ണി ലിയോൺ. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്ന,,,
കാമസൂത്ര വീണ്ടും എത്തുന്നു.., നായികയായി സണ്ണി ലിയോൺ; ഏക്ത കപൂർ നിർമ്മിക്കുന്ന വെബ് സീരീസ് ഉടൻ
September 26, 2019 4:27 pm
പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ കാമസൂത്ര വെബ് സീരീസ് വരുന്നു. ഏക്ത കപൂർ നിർമ്മിക്കുന്ന വെബ് സീരീസിൽ നായികയായി സണ്ണി ലിയോൺ,,,
മമ്മൂട്ടിയുടെ ഒപ്പം സണ്ണി ലിയോണും: മധുരരാജ പൊടിപാറും
January 18, 2019 4:48 pm
കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും അഭിനയിക്കുന്നു. വാര്‍ത്ത സണ്ണി ലിയോണ്‍ സ്ഥിരീകരിച്ചു.,,,
സണ്ണിലിയോണിന്റെ നായകനായി അജു വർഗീസ്…
November 15, 2018 2:02 pm
സണ്ണി ലിയോൺ മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സണ്ണി മലയാളത്തിലേക്ക് ചേക്കേറുകയാണ്.മലയാളത്തിലെ സണ്ണി ലിയോൺ,,,
വീരമാദേവിയായി സണ്ണി ലിയോണ്‍; പറ്റില്ലെന്ന് ഹിന്ദു സംഘടന, പോസ്റ്റര്‍ കത്തിച്ച് പ്രതിഷേധം
October 9, 2018 1:03 pm
ചരിത്ര പ്രാധാന്യമേറിയ വീരമാദേവിയായി സണ്ണി ലിയോണ്‍ എത്തുന്നു. സണ്ണി ലിയോണ്‍ നായികയായി എത്തുന്ന സിനിമയ്‌ക്കെതിരെ ഹിന്ദു സംഘടന പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.,,,
അറപ്പ് തോന്നിയത് ഇത്തരത്തിലുള്ള വാര്‍ത്തകളോട്; അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് സണ്ണി ലിയോണ്‍
September 24, 2018 2:12 pm
തനിക്ക് ഉണ്ടായ വിഷമങ്ങള്‍ തുറന്നു പറയുകയാണ് പ്രശസ്ത പോണ്‍ താരം സണ്ണി ലിയോണ്‍. ഒരേസമയം ഗര്‍ഭിണിയാണെന്നും വിവാഹമോചിതയാവുന്നുവെന്നും തന്നെക്കുറിച്ച് പ്രചരിച്ച,,,
അത് ഭ്രാന്തമായ ഒന്നായിരുന്നു, എന്റെ ശ്വാസം നിലച്ചുപോയീ; കേരളത്തിലെത്തിയ അനുഭവം വിവരിച്ച സണ്ണിലിയോണ്‍
September 23, 2018 9:26 pm
കേരളത്തെക്കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായ കൊച്ചി യാത്രയെക്കുറിച്ചുള്ള അനുഭവം ഒരു പ്രമുഖ,,,
പോണ്‍ സിനിമയിലെ അനുഭവങ്ങള്‍ തുറന്ന് കാട്ടുന്ന സണ്ണി ലിയോണ്‍ സിനിമ വരുന്നു; രണ്ടാം ഭാഗത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി
August 29, 2018 10:34 am
സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കരണ്‍ജിത് കൗര്‍-ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ വെബ് സീരീസിന്റെ രണ്ടാം,,,
തന്റെ ഭര്‍ത്താവ് പോണ്‍ താരമായതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സണ്ണി ലിയോണ്‍; ഡാനിയല്‍ വെബ്ബറെ ഇതിലെത്തിച്ചത് പ്രണയം
August 24, 2018 7:45 am
ബോളിവുഡിലെ പ്രമുഖ താരമായി മാറിയ സണ്ണി ലിയോണ്‍ അറിയപ്പെടുന്ന പോണ്‍ താരമായിരുന്നു. സണ്ണി ലിയോണ്‍ മാത്രമല്ല ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും,,,
കേരളത്തിന് കൈത്താങ്ങാകുവാന്‍ സണ്ണി ലിയോണ്‍; സൂപ്പര്‍ സ്റ്റാറുകളെ നാണിപ്പിച്ച് ഹോളിവുഡ് സുന്ദരി
August 19, 2018 3:22 pm
മുംബൈ: പ്രളയ ദുരിതത്താല്‍ വലയുന്ന കേരളത്തിന് പല മേഖലയില്‍ നിന്നും സഹായം ഒഴുകുകയാണ്. മലയാളത്തിന്റെ സ്വന്തം എന്ന് കരുതിയിരുന്നവര്‍ പലരും,,,
എന്റെ ജോലി കാരണം അച്ഛനും അമ്മയും എന്നെ വെറുത്തു; എനിക്ക് ആപത്ത് വന്നപ്പോള്‍ അവര്‍ അത്ഭുതപ്പെടുത്തി: സണ്ണി ലിയോണ്‍ ജീവിതം പറയുന്നു
April 1, 2018 10:56 pm
അച്ഛന്റെയും അമ്മയുടെയും ആഗ്രഹങ്ങള്‍ക്ക് എതിരെയായിരുന്നു താന്‍ സഞ്ചരിച്ചിരുന്നതെന്ന് സണ്ണി ലിയോണ്‍. തന്റെ ജീവിതം ാെരു പരമ്പരയായി എത്താനിരിക്കെയാണ് സണ്ണിയുടെ വെളിപ്പെടുത്തലുകള്‍.,,,