വിഡി സതീശനെതിരെ പോലീസ് അന്വോഷണം ! സതീശനെ കൺട്രോൾമെന്റ് ഹൗസിൽ നിന്നും താഴയിറക്കും! തെളിവുകളും മൊഴിയും കൊടുക്കുമെന്ന് എ. എച്ച് ഹഫീസ് !

vd-satheesan

കൊച്ചി : പ്രതിപക്ഷ നേതാവ്  വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും താഴെ ഇറക്കുമെന്ന് കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹഫീസ് !.മറുനാടനെ അൻവർ താഴെ ഇറക്കിയാൽ അത് കഴിഞ്ഞാൽ ഉടൻ തന്നെ സതീശനെ കൺട്രോൾമെന്റ് ഹൗസിൽ നിന്ന് ഞാനും ഇറക്കും.

അത് ഒരു ദിവസത്തേക്ക് അല്ല. എന്നന്നേക്കുമായി ഇറക്കിയിരിക്കും എന്നാണു പറയുന്നത് .കേരളത്തിൻറെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അതിഗുരുതരമായ കുറെ തെളിവുകൾ കോൺഗ്രസ് നേതാക്കന്മാർ തനിക്ക് കൈമാറിയിയിട്ടുണ്ട് എന്നും എ എച്ച് ഹഫീസ് പറയുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരള കോണ്‍ഗ്രസ് (എം) നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എ.എച്ച് ഹാഫിസ്. മാത്രമല്ല, ചാനല്‍ ചര്‍ച്ചകളിലൊക്കെ പാര്‍ട്ടി പ്രതിനിധിയായി പങ്കെടുക്കുന്നയാളാണ് ഹാഫിസ്.

Top